{"id":"n_4syv55n2wzitoxzgwixq","seq":9426619,"kind":"article","title":"അടിയന്തരാവസ്ഥയെ വെള്ളപൂശാൻ സോണിയയുടെ പുസ്തകം; ‘ബിലോങ്ങിങ്’ അല്ല, ‘വൈറ്റ്‌വാഷിങ്’ എന്ന് ബിജെപി","title_en":"To whitewash the emergency, Sonia's book; 'Belonging' not 'whitewashing', says BJP","url":"https://janmabhumi.in/3683947/sonia-book-whitewash-emergency-bjp-calls-it-whitewashing-belonging","summary":"ന്യൂദൽഹി: ഓർമക്കുറിപ്പിലൂടെ അടിയന്തരാവസ്ഥയെ ന്യായീകരിക്കാനും കോൺഗ്രസിന്റെയും നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെയും ചരിത്രപരമായ തെറ്റുകൾ മറച്ചുവെക്കാനുമാണ് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ശ്രമിക്കുന്നതെന്ന് ബിജെപി. സോണിയയുടെ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന പുസ്തകത്തിന് ‘വൈറ്റ്‌വാഷിങ്’ എന്ന പേരാണ് കൂടുതൽ യോജിക്കുകയെന്നും ബിജെപി ദേശീയ വക്താവ് സി.ആർ. കേശവൻ പരിഹസിച്ചു. ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു കേശവന്റെ പ്രതികരണം. പതിറ്റാണ്ടുകളോളം കേന്ദ്രത്തിൽ അധികാരത്തിലിരുന്ന…","published":"2026-11-10T11:39:43Z","seen":"2026-11-10T11:40:00Z","lang":"ml","country":"IN","source":{"id":"kite-janmabhumidaily-com-55c2dc","name":"janmabhumidaily.com","domain":"janmabhumidaily.com"},"via":"kite-janmabhumidaily-com-55c2dc","topics":["kerala","india","bjp criticism","emergency","lead","main","sonia gandhi"],"authors":["ജന്മഭൂമി ഓണ്‍ലൈന്‍"],"entities":[{"id":"Q7561684","name":"Sonia","type":"person"},{"id":"Q919631","name":"British Journal of Pharmacology","type":"org"}],"image":"https://janmabhumi.in/wp-content/uploads/2026/11/soniya-gandhi-1.webp","mentions":2,"story":"st_dvxpjzwmeobotuxf2yqa","category":"politics","category_p":0.73,"sentiment":"negative","tone":-0.67,"political":0.91}