{"id":"n_a3wxf52wxacrxkh7iqva","seq":13664118,"kind":"article","title":"യൂറോപ്പിനെ ഇളക്കിമറിച്ച് ജെൻ സി പ്രക്ഷോഭം; 25ലേറെ രാജ്യങ്ങളിൽ യുവാക്കൾ തെരുവിലിറങ്ങാൻ കാരണമെന്ത്?","url":"https://azhimukham.com/gen-z-protests-europe-youth-strike-2026","summary":"വിദ്യാഭ്യാസത്തിന് പണം വേണം, യുദ്ധത്തിനല്ലെന്ന് മുദ്രാവാക്യം. ഇറ്റലിയിൽ പൊതുപണിമുടക്ക്, ജർമനിയിൽ നിർബന്ധിത സൈനികസേവനത്തിനെതിരെ പ്രതിഷേധം. എന്താണ് യൂറോപ്പിലെ പുതിയ യുവജന പ്രക്ഷോഭത്തിന് പിന്നിൽ? The post യൂറോപ്പിനെ ഇളക്കിമറിച്ച് ജെൻ സി പ്രക്ഷോഭം; 25ലേറെ രാജ്യങ്ങളിൽ യുവാക്കൾ തെരുവിലിറങ്ങാൻ കാരണമെന്ത്? appeared first on Azhimukham .","published":"2026-11-21T10:37:04Z","seen":"2026-11-21T11:23:10Z","lang":"ml","country":"IN","source":{"id":"kite-azhimukham-com-4f76a5","name":"azhimukham.com","domain":"azhimukham.com"},"via":"kite-azhimukham-com-4f76a5","topics":["kerala","എക്സ്പ്ലെയിനര്‍","പുതിയ വാർത്തകൾ","anti-war protests","cost of living crisis","education funding","europe youth protests","european student protests"],"authors":["അഴിമുഖം ഡെസ്‌ക്"],"story":"st_aodyvessvcnu3mh7wpeq","category":"society","category_p":0.26,"sentiment":"negative","tone":-0.57,"political":0.29}