{"id":"n_egyfnrehaqfgehpy22ca","seq":10835382,"kind":"article","title":"മോദി ഫോണ്‍ ചോര്‍ത്തുന്നു; പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി","url":"https://www.doolnews.com/rahul-gandhi-alleges-that-prime-minister-narendra-modi-is-tapping-his-phone-62-141.html","summary":"ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദിയെ പരസ്യമായി നേര്‍ക്കുനേര്‍ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു. തന്റെ ഫോണില്‍ ഇതിന് തെളിവുകളുണ്ടെന്നും വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളത് ആരാണെന്ന് സംവാദത്തിലൂടെ വ്യക്തമാകുമെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. ഇന്‍സ്റ്റഗ്രാമിലെ ‘ആസ്‌ക് മി’ സെക്ഷനിലാണ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍. സംവാദത്തിന് ശേഷം നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി…","published":"2026-11-13T16:57:12Z","seen":"2026-11-13T19:55:50Z","lang":"ml","country":"IN","source":{"id":"kite-doolnews-com-e98ca3","name":"doolnews.com","domain":"doolnews.com"},"via":"kite-doolnews-com-e98ca3","topics":["kerala","india","narendra modi","rahul gandhi"],"authors":["Sreerag Parakkal"],"story":"st_46haehk6ahbj2i2fjhuq","category":"politics","category_p":0.75,"sentiment":"negative","tone":-0.76,"political":0.92}