{"id":"n_fc35w66g4c4nzurqcyja","seq":6850186,"kind":"article","title":"എപ്സ്റ്റീന്റെ ജന്മദിനത്തിന് കത്തയച്ചെന്ന റിപ്പോര്‍ട്ട്; വാള്‍ സ്ട്രീറ്റ് ജേണലിനെതിരായ ട്രംപിന്റെ കേസ് കോടതി തള്ളി","url":"https://www.doolnews.com/judge-dismisses-trump-lawsuit-against-wall-street-journal-over-epstein-birthday-letter-63-173.html","summary":"വാഷിങ്ടണ്‍: ലൈംഗിക അതിക്രമ കേസുകളില്‍ ശിക്ഷിക്കപ്പെട്ട വ്യവസായി ജെഫ്രി എപ്സ്റ്റീന് ജന്മദിനത്തിന് താന്‍ കത്തയച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘വാള്‍ സ്ട്രീറ്റ് ജേണലി’നെതിരെ നല്‍കിയ കേസ് കോടതി തള്ളി. കേസ് ഇനി മാറ്റം വരുത്തി വീണ്ടും ഫയല്‍ ചെയ്യാനോ കഴിയാത്ത വിധമാണ് കോടതി തള്ളിയിരിക്കുന്നത്. നേരത്തെ ഏപ്രിലിലും ഈ കേസ് കോടതി തള്ളിയിരുന്നു. എന്നാല്‍ അന്ന് ട്രംപിന് തന്റെ പരാതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍…","published":"2026-11-01T07:27:53Z","seen":"2026-11-01T08:01:01Z","lang":"ml","country":"IN","source":{"id":"kite-doolnews-com-e98ca3","name":"doolnews.com","domain":"doolnews.com"},"via":"kite-doolnews-com-e98ca3","topics":["kerala","world","donald trump","epstein files","jeffrey epstein","united states"],"authors":["Renoir Pananghatt"],"story":"st_yv53cy4p54s25ekgpgtq","category":"politics","category_p":0.41,"sentiment":"neutral","tone":-0.26,"political":0.37}