{"id":"n_mkoldkoxdprx4bm5irua","seq":13856418,"kind":"article","title":"ഒരു അമേരിക്കൻ പ്രസിഡന്റും ആണവായുധത്തിനുള്ള അനുമതി നൽകരുത്; ഇറാനുമായി സ്ഥിരമായ കരാറിൽ ഏർപ്പെടാമെന്ന് ട്രംപ്","url":"https://www.doolnews.com/no-american-president-should-grant-authorization-for-nuclear-weapons-trump-suggests-a-permanent-agreement-could-be-reached-with-iran-158-63.html","summary":"ന്യൂയോർക്ക്: ഇറാനുമായി സ്ഥിരമായ കരാറിൽ ഏർപ്പെടാനാണ് ഉദ്ദേശമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഭാവിയിൽ വരുന്ന ഒരു അമേരിക്കൻ പ്രസിഡന്റിനും ആണവായുധം സ്വന്തമാക്കാൻ ഇറാന് അനുമതി നല്കാൻ കഴിയാത്ത വിധത്തിലായിരിക്കണം ഈ കരാറുണ്ടെകേണ്ടതെന്നും ട്രംപ് പറഞ്ഞു. ഫോക്സ് ന്യൂസിന് ഫോൺ വഴി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. തുടർച്ചയായി ഈ കരാറുകൾ ലംഘിച്ചതിനെത്തുടർന്നാണ് ഇറാനെതിരെ ഇത്തരമൊരു നടപടിയിലേക്ക് നയിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങൾ ഒരു കരാറുണ്ടാക്കും…","published":"2026-11-22T04:51:33Z","seen":"2026-11-22T05:41:01Z","lang":"ml","country":"IN","source":{"id":"kite-doolnews-com-e98ca3","name":"doolnews.com","domain":"doolnews.com"},"via":"kite-doolnews-com-e98ca3","topics":["kerala","trending","world","america","donald trump","iran","world news"],"authors":["Sreelakshmi AV"],"story":"st_6xvv5ast67lcd5xkzbha","category":"politics","category_p":0.95,"sentiment":"neutral","tone":-0.17,"political":0.98}