{"id":"n_puli7ea7q7jzlucehobq","seq":10641606,"kind":"article","title":"മോദിയുമായി തുറന്ന സംവാദത്തിന് വെല്ലുവിളി; ഫോൺ ചോർത്തൽ ആരോപണവുമായി രാഹുൽ","url":"https://azhimukham.com/rahul-gandhi-challenges-narendra-modi-open-debate-phone-tapping-allegations","summary":"വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളത് ആരാണെന്നും രാജ്യദ്രോഹി ആരാണെന്നും വ്യക്തമാക്കാൻ മോദിയുമായി നേരിട്ടുള്ള സംവാദത്തിന് തയ്യാറാണെന്ന വെല്ലുവിളിയും രാഹുൽ ഗാന്ധി ആവർത്തിച്ചു. The post മോദിയുമായി തുറന്ന സംവാദത്തിന് വെല്ലുവിളി; ഫോൺ ചോർത്തൽ ആരോപണവുമായി രാഹുൽ appeared first on Azhimukham .","published":"2026-11-13T09:57:07Z","seen":"2026-11-13T10:18:31Z","lang":"ml","country":"IN","source":{"id":"kite-azhimukham-com-4f76a5","name":"azhimukham.com","domain":"azhimukham.com"},"via":"kite-azhimukham-com-4f76a5","topics":["kerala","ഇന്ത്യ","പുതിയ വാർത്തകൾ","amit shah","bjp","congress","foreign influence","indian politics"],"authors":["അഴിമുഖം ഡെസ്‌ക്"],"story":"st_46haehk6ahbj2i2fjhuq","category":"politics","category_p":0.69,"sentiment":"negative","tone":-0.79,"political":0.87}