{"id":"n_qj7tlglo4r4htrablr2a","seq":10835380,"kind":"article","title":"ഫ്രഞ്ച് ഇടതുപക്ഷ നേതാവിന് ഇസ്രഈലിന്റെ പ്രവേശന വിലക്ക്; അപലപിച്ച് ഫ്രഞ്ച് വിദേശകാര്യ മന്ത്രി","url":"https://www.doolnews.com/israel-bans-entry-to-french-leftist-leader-jean-luc-m-lenchon-63-173.html","summary":"പാരീസ്: ഫ്രഞ്ച് ഇടതുപക്ഷ പാര്‍ട്ടിയായ ഫ്രാന്‍സ് അണ്‍ബൗണ്ടിന്റെ നേതാവ് ജീന്‍-ലൂക്ക് മെലന്‍ഷോണിന് ഇസ്രഈല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. മെലന്‍ഷോണിന്റെ പാര്‍ട്ടി ‘തീവ്രമായ ഇസ്രഈല്‍ വിരുദ്ധ നിലപാട്’ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തങ്ങളുടെ താത്പര്യങ്ങള്‍ക്ക് ഹാനികരമായി പ്രവര്‍ത്തിക്കുന്നവരോ, പൗരന്മാര്‍ക്കെതിരെ വിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്നവരോ ആയ ആരെയും കര്‍ശനമായി നേരിടുമെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ മന്ത്രാലയം…","published":"2026-11-13T17:43:30Z","seen":"2026-11-13T19:55:50Z","lang":"ml","country":"IN","source":{"id":"kite-doolnews-com-e98ca3","name":"doolnews.com","domain":"doolnews.com"},"via":"kite-doolnews-com-e98ca3","topics":["kerala","world","france","israel"],"authors":["Renoir Pananghatt"],"story":"st_w5noe73uj7pyyq4hogfa","category":"politics","category_p":0.84,"sentiment":"negative","tone":-0.79,"political":0.99}