{"id":"n_r5dffetwi4q44h3la67q","seq":13575137,"kind":"article","title":"ഇന്തോനേഷ്യയിലെ കാട്ടുതീ; സാമ്പത്തിക നഷ്ടം 30 ബില്യൺ ഡോളറിലേക്ക് എത്തുമെന്ന് പഠനം","url":"https://www.doolnews.com/wildfires-in-indonesia-study-suggests-economic-losses-could-reach-30-billion-158-63.html","summary":"ജക്കാർത്ത: ഈ വർഷം ഇന്തോനേഷ്യൻ വനങ്ങളിലും പീറ്റ് ലാൻഡ് പ്രദേശങ്ങളിലുമുണ്ടായ കാട്ടുതീ മൂലം സാമ്പത്തിക നഷ്ടം 30 ബില്യൺ ഡോളറിലെത്തുമെന്ന് പഠനം. ജക്കാർത്തയിലെ സെന്റർ ഓഫ് ഇക്കണോമിക് ആൻഡ് ലോ സ്റ്റഡീസാണ് (CELIOS) പഠനം നടത്തിയത്. 2026ൽ 71 ലക്ഷം ഏക്കർ പ്രദേശം കാട്ടുതീയിൽ കത്തിനശിച്ചെന്നാണ് നൂസന്താര അറ്റ്ലസ് എന്ന വനനശീകരണ നിരീക്ഷണ ഏജൻസിയുടെ കണക്ക്. ഇന്തോനേഷ്യയിലെ വനങ്ങളിലും ചതുപ്പുനിലങ്ങളിലും ഈ വർഷം പടർന്നുപിടിച്ച കാട്ടുതീ രാജ്യത്തിന് 30 ബില്യൺ ഡോളറിലധികം നഷ്ടമുണ്ടാക്കുമെന്ന് പഠനത്തിൽ…","published":"2026-11-21T02:33:45Z","seen":"2026-11-21T03:11:01Z","lang":"ml","country":"IN","source":{"id":"kite-doolnews-com-e98ca3","name":"doolnews.com","domain":"doolnews.com"},"via":"kite-doolnews-com-e98ca3","topics":["kerala","trending","world","indonesia","world news"],"authors":["Sreelakshmi AV"],"story":"st_3p45nr4yytzqvhtvbs4q","category":"disaster-accident","category_p":0.32,"category2":"economy-business","sentiment":"negative","tone":-0.83,"political":0.15}