{"id":"n_rwwfenxutm7hdueiwoba","seq":11840894,"kind":"article","title":"റൊണാൾഡോയെ വഞ്ചിച്ചു, പോർച്ചുഗൽ തോറ്റതിൽ എനിക്ക് സന്തോഷമുണ്ട്: ക്രിസ്റ്റ്യാനോയുടെ മാതാവ്","title_en":"I am happy that Portugal lost as Ronaldo was deceived: Cristiano's mother","url":"https://www.doolnews.com/cristiano-ronaldo-s-mother-dolores-aveiro-stated-that-ronaldo-did-not-receive-the-recognition-he-deserved-from-portugal-65-135.html","summary":"യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗൽ ഡെന്മാർക്കിനോട് പരാജയപ്പെട്ടതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാതാവ് ഡോളോറസ് അവീറോ. പോർച്ചുഗൽ തോൽവി അർഹിച്ചതാണെന്നും റൊണാൾഡോക്ക് ടീമിൽ നിന്നും അർഹിച്ച അംഗീകാരം ലഭിച്ചില്ലെന്നുമാണ് അവീറോ പറഞ്ഞത്. സ്പോർട്ടിങ് സി.പിയിലെ ഒരു പരിപാടിയിലാണ് അവീറോ ഇക്കാര്യം തുറന്നുപറഞ്ഞത്. ‘തീർച്ചയായും അവന് വിഷമമുണ്ടായിരുന്നു. അവർ അവനെ വഞ്ചിച്ചു. എനിക്കും സങ്കടമുണ്ട്. അവർ (പോർച്ചുഗൽ) തോൽവി അർഹിച്ചതാണ്. അതിൽ എനിക്ക് സന്തോഷമുണ്ട്. അവന്റെ മുന്നിൽ…","published":"2026-11-17T01:15:16Z","seen":"2026-11-17T01:17:03Z","lang":"ml","country":"IN","source":{"id":"kite-doolnews-com-e98ca3","name":"doolnews.com","domain":"doolnews.com"},"via":"kite-doolnews-com-e98ca3","topics":["kerala","football","trending","cristiano ronaldo","denmark vs portugal","portugal","uefa nations league"],"authors":["Sudev A"],"entities":[{"id":"Q529207","name":"Ronaldo","type":"person"},{"id":"Q108573303","name":"Cristiano","type":"person"},{"id":"Q45","name":"Portugal","type":"place"}],"story":"st_f23ovf47hkmbfas3lfaa","category":"sport","category_p":0.84,"sentiment":"negative","tone":-0.31,"political":0.04}