{"id":"n_to2eaxy6uzaszgnqblgq","seq":9571747,"kind":"article","title":"ഹൊസൂരില്‍ ഐഫോണ്‍ ഭാഗങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ മൂന്ന് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു","url":"https://www.doolnews.com/three-workers-die-at-apple-iphone-component-facility-in-tamil-nadu-62-173.html","summary":"ഹോസൂര്‍: തമിഴ്നാട്ടിലെ ഹൊസൂരില്‍ ആപ്പിള്‍ ഐഫോണുകള്‍ക്കുള്ള ഘടകങ്ങള്‍ നിര്‍മിക്കുന്ന ടാറ്റ ഇലക്ട്രോണിക്‌സ് ഫാക്ടറിയില്‍ മൂന്ന് തൊഴിലാളികള്‍ അപകടത്തില്‍ മരിച്ചു. മാലിന്യജല സംസ്‌കരണ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടിയാണ് കരാര്‍ തൊഴിലാളികളായ മൂന്നുപേരും മരിച്ചതെന്ന് പൊലീസ് ചൊവ്വാഴ്ച അറിയിച്ചു. ഫാക്ടറിയില്‍ നല്‍കോ വാട്ടര്‍ എന്ന കമ്പനി കൈകാര്യം ചെയ്യുന്ന യൂട്ടിലിറ്റി വിഭാഗത്തിലാണ് അപകടമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്മല്‍ (28), സാരഥി കുമാര്‍ (28), കാവേരി…","published":"2026-11-10T16:59:59Z","seen":"2026-11-10T19:35:29Z","lang":"ml","country":"IN","source":{"id":"kite-doolnews-com-e98ca3","name":"doolnews.com","domain":"doolnews.com"},"via":"kite-doolnews-com-e98ca3","topics":["kerala","india","apple","iphone","tamil nadu","tata","workers"],"authors":["Renoir Pananghatt"],"story":"st_l5why7qupbtm7wh3eceq","category":"disaster-accident","category_p":0.5,"category2":"science-technology","sentiment":"negative","tone":-0.84,"political":0.04}