{"id":"n_vhhqj632bfihbpt5ypaa","seq":6828119,"kind":"article","title":"വാരാന്ത്യ പ്രതിഷേധം തുടരുന്നു; ഫ്രാന്‍സില്‍ ഈ ശനിയാഴ്ചയും തെരുവിലിറങ്ങിത് ലക്ഷങ്ങള്‍","url":"https://www.doolnews.com/hundreds-of-thousands-demonstrated-across-france-clashes-erupted-after-dark-in-several-cities-63-173.html","summary":"പാരീസ്: ജീവിതച്ചെലവ് കുതിച്ചുയരുന്നതിനും പൊലീസ് അതിക്രമങ്ങള്‍ക്കും എതിരെ ഫ്രാന്‍സിലെ പാരീസ് അടക്കമുള്ള നഗരങ്ങളില്‍ ലക്ഷക്കണക്കിന് പേര്‍ ശനിയാഴ്ച തെരുവിലിറങ്ങി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടക്കുന്ന വാരാന്ത്യ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയാണിത്. 3,20,000 പേരാണ് രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഈ ശനിയാഴ്ച പ്രതിഷേധിച്ചതെന്നാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. എന്നാല്‍ ഏകദേശം അഞ്ച് ലക്ഷത്തോളം പേര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതായി തൊഴിലാളി യൂണിയനുകള്‍ പറഞ്ഞു. പാരീസില്‍ മാത്രം…","published":"2026-11-01T03:14:26Z","seen":"2026-11-01T03:57:01Z","lang":"ml","country":"IN","source":{"id":"kite-doolnews-com-e98ca3","name":"doolnews.com","domain":"doolnews.com"},"via":"kite-doolnews-com-e98ca3","topics":["kerala","world","europe","france"],"authors":["Renoir Pananghatt"],"story":"st_7erlneevtg3jffgmqyia","category":"conflict-war","category_p":0.22,"category2":"society","sentiment":"negative","tone":-0.69,"political":0.43}