{"schema":"hottub-news/list/v1","item_schema":"hottub-news/item/v1","count":3,"sponsored":0,"items":[{"id":"n_5oszst2wysujzdrat3jq","seq":1568696,"kind":"article","title":"ആദ്യ രണ്ട് ഏകദിനങ്ങളിലും പരിശീലനം നടത്തി, പക്ഷെ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല; സൂപ്പര്‍ താരത്തിന്റെ സെഞ്ച്വറിയെക്കുറിച്ച് ദിനേശ് കാര്‍ത്തിക്","url":"https://www.doolnews.com/dinesh-karthik-praises-indian-wicket-keeper-batter-k-l-rahul-65-141.html","summary":"വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ താരം കെ.എല്‍. രാഹുലിനെ പ്രശംസിച്ച് ദിനേശ് കാര്‍ത്തിക്. രാഹുല്‍ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയ രീതിയും സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്തരീതിയും ശ്രദ്ധേയമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു. ആദ്യ രണ്ട് ഏകദിനങ്ങളിലും പരിശീലനം നടത്തിയിരുന്നെങ്കിലും രാഹുലിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ലെന്നും എന്നാല്‍ താരത്തിന്റെ…","published":"2026-10-03T16:57:39Z","seen":"2026-10-03T17:52:23Z","lang":"en","country":"IN","source":{"id":"kite-doolnews-com-e98ca3","name":"doolnews.com","domain":"doolnews.com"},"via":"kite-doolnews-com-e98ca3","topics":["kerala","cricket","dinesh karthik","india vs west indies","k.l. rahul"],"authors":["Sreerag Parakkal"],"entities":[{"id":"Q3519679","name":"Dinesh Karthik","type":"person"}],"story":"st_5oszst2wysujzdrat3jq","category":"sport","category_p":0.96,"sentiment":"neutral","tone":-0.09,"political":0.01},{"id":"n_ws4iienfwssabpgqemlq","seq":1293086,"kind":"article","title":"രാഹുലിന് അവസരം കിട്ടാത്തതിന് അവരെ കുറ്റപ്പെടുത്താനാകില്ല; തുറന്നടിച്ച് ദിനേശ് കാർത്തിക്","url":"https://www.doolnews.com/former-indian-cricketer-dinesh-karthik-opined-that-top-order-batters-in-fine-form-cannot-be-blamed-for-kl-rahul-s-lack-of-game-time-in-the-odi-series-against-the-west-indies-65-179.html","summary":"വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ കെ.എൽ. രാഹുലിന് കളിക്കളത്തിൽ സമയം ലഭിക്കാത്തതിന് മികച്ച ഫോമിലുള്ള ടോപ് ഓർഡർ ബാറ്റർമാരെ കുറ്റപ്പെടുത്താനാവില്ലെന്ന് അഭിപ്രായപെട്ട് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്. രാഹുലിനെ കൂടാതെ രവീന്ദ്ര ജഡേജ പോലെ ഉള്ളവർക്കും സമയം ലഭിക്കണം, എന്നാൽ ഈ സാഹചര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല. കാരണം നല്ല പിച്ചുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ടോപ്പ് ഓർഡർ ബാറ്റിങിന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ക്രിക്ക്ബസിൽ സംസാരിക്കുകയായിരുന്നു മുൻ താരം. മിഡിൽ ഓർഡർ…","published":"2026-10-02T07:24:26Z","seen":"2026-10-02T08:07:34Z","lang":"en","country":"IN","source":{"id":"kite-doolnews-com-e98ca3","name":"doolnews.com","domain":"doolnews.com"},"via":"kite-doolnews-com-e98ca3","topics":["kerala","cricket","kartik sharma","kl rahul"],"authors":["Anjali P.K"],"entities":[{"id":"Q109474172","name":"Rahul","type":"person"},{"id":"Q3519679","name":"Dinesh Karthik","type":"person"}],"story":"st_ws4iienfwssabpgqemlq","category":"politics","category_p":0.71,"sentiment":"neutral","tone":-0.22,"political":0.72},{"id":"n_fe3b4dmgdvooqukvmmia","seq":229848,"kind":"article","title":"വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്ക് തുടക്കം; ക്യാപ്റ്റൻ ഗില്ലിന്റെ ശൈലിയെക്കുറിച്ച് തുറന്നുപറഞ്ഞ് ദിനേഷ് കാർത്തിക്","url":"https://www.doolnews.com/dinesh-karthik-speaks-out-about-captain-gill-s-style-65-179.html","summary":"വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനപരമ്പരയ്ക്ക് മുന്നോടിയായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് ചില സാഹചര്യങ്ങളിൽ തന്റെ അധികാരം ഉപയോഗിച്ച് മുന്നോട്ട് വരേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്. ടീമിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കേണ്ടതുണ്ടെന്നും ക്യാപ്റ്റനായ ശേഷമുള്ള ഗില്ലിന്റെ തുടക്കം സ്ഥിരതയില്ലാത്തതാണെന്നും കാർത്തിക് പറഞ്ഞു. ക്രിക്ക്ബസിൽ സംസാരിക്കുകയായിരുന്നു മുൻ താരം. ‘ക്യാപ്റ്റനെന്ന നിലയിൽ ഈ ടീമിനെ ഗില്ലിന് പാരമ്പര്യമായി ലഭിച്ചതാണെന്നാണ് ഞാൻ…","published":"2026-09-27T09:50:26Z","seen":"2026-09-27T10:49:15Z","lang":"en","country":"IN","source":{"id":"kite-doolnews-com-e98ca3","name":"doolnews.com","domain":"doolnews.com"},"via":"kite-doolnews-com-e98ca3","topics":["kerala","cricket","dinesh kartik","shubman gill"],"authors":["Anjali P.K"],"entities":[{"id":"Q3519679","name":"Dinesh Karthik","type":"person"},{"id":"Q63565252","name":"brook","type":"person"}],"story":"st_fe3b4dmgdvooqukvmmia","category":"arts-culture-entertainment","category_p":0.69,"category2":"sport","sentiment":"neutral","tone":0.12,"political":0.04}]}