{"schema":"hottub-news/story/v1","story":"st_25smbzxbnggtypjdlgaa","title":"അവനെ നേരിടാൻ എനിക്ക് വളരെയധികം ബുദ്ധിമുട്ടായിരുന്നു: ക്രിസ് ഗെയ്ൽ","title_en":null,"outlets":1,"brief":null,"page":"https://hottub.news/stories/story-25smbzxbng","count":1,"items":[{"id":"n_25smbzxbnggtypjdlgaa","seq":1051847,"kind":"article","title":"അവനെ നേരിടാൻ എനിക്ക് വളരെയധികം ബുദ്ധിമുട്ടായിരുന്നു: ക്രിസ് ഗെയ്ൽ","url":"https://www.doolnews.com/chris-gayle-talks-about-sri-lankan-legend-lasit-malinga-65-135.html","summary":"ടി-20യിലെ ഏത് ബൗളറുടെയും പേടിസ്വപ്നമായിരുന്നു വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ. ഇപ്പോൾ ടി-20യിൽ താൻ നേരിടാൻ ഭയപ്പെട്ട ബൗളറുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഗെയ്ൽ. ശ്രീലങ്കൻ ഇതിഹാസ പേസർ ലസിത് മലിംഗയെയായിരുന്നു നേരിടാൻ വെല്ലുവിളി നിറഞ്ഞ ബൗളറായി ഗെയ്ൽ തെരഞ്ഞെടുത്തിരുന്നത്. മലിംഗയുടെ ബൗളിങ് ആക്ഷൻ വളരെ വ്യത്യസ്തമായിരുന്നുവെന്നും അതിനാൽ ലങ്കൻ ഇതിഹാസത്തെ നേരിടാൻ ബുദ്ധിമുട്ടിയിരുന്നുവെന്നുമാണ് ഗെയ്ൽ പറഞ്ഞത്. മിഡ്‌വിക്കറ്റ് സ്റ്റോറിസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗെയ്ൽ…","published":"2026-10-01T04:31:19Z","seen":"2026-10-01T04:34:48Z","lang":"en","country":"IN","source":{"id":"kite-doolnews-com-e98ca3","name":"doolnews.com","domain":"doolnews.com"},"via":"kite-doolnews-com-e98ca3","topics":["kerala","cricket","trending","chris gayle","lasith malinga"],"authors":["Sudev A"],"entities":[{"id":"Q2732196","name":"Chris Gayle","type":"person"}],"story":"st_25smbzxbnggtypjdlgaa","category":"sport","category_p":0.5600000023841858,"sentiment":"neutral","tone":-0.4099999964237213,"political":0.10999999940395355}]}