{"schema":"hottub-news/story/v1","story":"st_272aogyg2jjdcx3ses4q","title":"കുംഭമേള വൈറല്‍ താരത്തിന് ആശ്വാസം: ജനന തിയതി മാറ്റിയ ഉത്തരവ്‌ റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി","title_en":null,"outlets":2,"brief":null,"page":"https://hottub.news/stories/story-272aogyg2j","count":2,"items":[{"id":"n_bdyj4u6jp3gcroaz6ssa","seq":1092814,"kind":"article","title":"കുംഭമേള വൈറല്‍ താരത്തിന് ആശ്വാസം: ജനന തിയതി മാറ്റിയ ഉത്തരവ്‌ റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി","url":"https://www.doolnews.com/relief-for-kumbh-mela-viral-star-madhya-pradesh-high-court-dismisses-petition-seeking-change-of-date-of-birth-160-62.html","summary":"ന്യൂദല്‍ഹി: കുംഭമേള വൈറല്‍ താരം മൊണാലിസയ്ക്ക് ആശ്വാസമായി മധ്യപ്രദേശ് ഹൈക്കോടതി. യുവതിയുടെ ജനനതിയതി മാറ്റിക്കൊണ്ടുള്ള ഉത്തരവ് ബെഞ്ച് റദ്ദാക്കി. മഹേഷ്യര്‍ ചീഫ് മുന്‍സിപ്പല്‍ ഓഫീസറായിരുന്നു ജനനതിയതി മാറ്റിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിപ്പച്ചത്. മോണാലിസയും ഭര്‍ത്താവും സമര്‍പ്പിച്ച റിട്ട് ഹരജി പരിഗണിച്ചാണ് ജനന തിയതി മാറ്റിക്കൊണ്ടുള്ള ഉത്തരവ് കോടതി റദ്ദാക്കിയത്. ജനന തീയതി മാറ്റുന്നതിനായി യുവതിയുടെ പിതാവ് നല്‍കിയ ഹരജിയെക്കുറിച്ച് അവര്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും വാദം കേള്‍ക്കാന്‍…","published":"2026-10-01T06:36:16Z","seen":"2026-10-01T08:40:42Z","lang":"en","country":"IN","source":{"id":"kite-doolnews-com-e98ca3","name":"doolnews.com","domain":"doolnews.com"},"via":"kite-doolnews-com-e98ca3","topics":["kerala","india","highcourt","madhyapradesh"],"authors":["Nishana V.V"],"entities":[{"id":"Q3532601","name":"Madhya Pradesh High Court","type":"org"},{"id":"Q10283","name":"Kumbh Mela","type":"event"}],"story":"st_272aogyg2jjdcx3ses4q","category":"crime-law","category_p":0.36000001430511475,"category2":"arts-culture-entertainment","sentiment":"neutral","tone":-0.11999999731779099,"political":0.019999999552965164},{"id":"n_272aogyg2jjdcx3ses4q","seq":1055341,"kind":"article","title":"കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി","url":"https://janmabhumi.in/2026/10/01/3625189/news/india/madhya-pradesh-high-court-quashes-order-correcting-birth-date-of-kumbh-mela-viral-girl","summary":"ഇൻഡോർ: മഹാകുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ ജനന തീയതിയില്‍ മാറ്റം വരുത്തിക്കൊണ്ട് ചീഫ് രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവ് മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കാണിക്കാൻ ഔദ്യോഗിക രേഖകളില്‍ വ്യാജമായി ജനന തീയതി തിരുത്തിയെന്ന ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. രേഖകള്‍ പ്രകാരം പെണ്‍കുട്ടിയെ പ്രായപൂർത്തിയാകാത്തവളായി ചിത്രീകരിക്കാൻ ശ്രമം നടന്നതായി ആരോപിച്ചാണ് യുവതിയും ഭർത്താവും കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങള്‍…","published":"2026-10-01T05:06:47Z","seen":"2026-10-01T05:09:26Z","lang":"en","country":"IN","source":{"id":"kite-janmabhumi-in-775a45","name":"janmabhumi.in","domain":"janmabhumi.in"},"via":"kite-janmabhumi-in-775a45","topics":["kerala","india","kumbh mela viral girl","altering date of birth","madhya pradesh high court","monalisa bhosle"],"authors":["ജന്മഭൂമി ഓണ്‍ലൈന്‍"],"entities":[{"id":"Q1188","name":"Madhya Pradesh","type":"place"}],"story":"st_272aogyg2jjdcx3ses4q","category":"crime-law","category_p":0.5,"sentiment":"negative","tone":-0.44999998807907104,"political":0.07000000029802322}]}