{"schema":"hottub-news/story/v1","story":"st_5kik6vo4gaa26cydfnnq","title":"സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ","title_en":null,"outlets":1,"brief":null,"page":"https://hottub.news/stories/story-5kik6vo4ga","count":1,"items":[{"id":"n_5kik6vo4gaa26cydfnnq","seq":1515985,"kind":"article","title":"സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ","url":"https://janmabhumi.in/2026/10/03/3625605/news/india/medical-pg-student-found-dead-in-hotel-after-boyfriend-calls-her-to-return-gold-necklace","summary":"ഹൈദരാബാദ്: ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ പി.ജി മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. മൃതദേഹം പാതി അഴുകിയ നിലയിൽ ആയിരുന്നു. തെലങ്കാന സംഗറെഡ്ഡി സ്വദേശിനിയായ കെ. ശ്രീജനയെ (27) യാണ് മിയാപൂരിലെ ഹോട്ടൽ മുറിയിലെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹനംകൊണ്ടയിലെ മെഡിക്കൽ കോളേജിൽ പീഡിയാട്രിക്‌സ് വിഭാഗം പി.ജി വിദ്യാർത്ഥിനിയാണ് ശ്രീജന. സെപ്റ്റംബർ 30 നു ശേഷം മകളുമായി ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ്…","published":"2026-10-03T09:43:52Z","seen":"2026-10-03T10:26:09Z","lang":"en","country":"IN","source":{"id":"kite-janmabhumidaily-com-55c2dc","name":"janmabhumidaily.com","domain":"janmabhumidaily.com"},"via":"kite-janmabhumidaily-com-55c2dc","topics":["kerala","india","crime","main","hyderabad","medical pg student","k srijana death","miyapur"],"authors":["ജന്മഭൂമി ഓണ്‍ലൈന്‍"],"entities":[{"id":"Q1361","name":"Hyderabad","type":"place"}],"mentions":2,"story":"st_5kik6vo4gaa26cydfnnq","category":"crime-law","category_p":0.7400000095367432,"sentiment":"negative","tone":-0.7099999785423279,"political":0.0}]}