{"schema":"hottub-news/story/v1","story":"st_7tofb6l4u7252cibsbkq","title":"ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ","title_en":null,"outlets":1,"brief":null,"page":"https://hottub.news/stories/story-7tofb6l4u7","count":1,"items":[{"id":"n_7tofb6l4u7252cibsbkq","seq":1508590,"kind":"article","title":"ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ","url":"https://janmabhumi.in/2026/10/03/3625601/news/india/pakistani-terror-group-uses-non-bjp-ruled-states-for-drug-trafficking-central-agencies-seize-drugs-worth-rs-3000-crore","summary":"കൊച്ചി: ലക്ഷദ്വീപിന് വടക്കുപടിഞ്ഞാറ് കടലിൽ ഏകദേശം 3000 കോടി രൂപ വിലമതിക്കുന്ന 400 കിലോഗ്രാം മെത്താംഫെറ്റാമൈനും 126 കിലോഗ്രാം ഹെറോയിനും പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ആഗോള ലഹരിക്കടത്ത് ശൃംഖലയായ ഹാജി സലിം സിൻഡിക്കറ്റുമായി ലഹരിമരുന്നിന് ബന്ധമുണ്ടെന്ന് ഗുജറാത്ത് ലഹരിവിരുദ്ധസേന അറിയിച്ചു. ഇറാനിയൻ ഉരു ഉപയോഗിച്ചായിരുന്നു ലഹരിമരുന്ന് കടത്ത്. പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖത്തുനിന്ന് ഇറാനിലെ കോനാറാക്ക് തുറമുഖത്തിന് സമീപമെത്തിയ…","published":"2026-10-03T08:49:17Z","seen":"2026-10-03T09:24:44Z","lang":"en","country":"IN","source":{"id":"kite-janmabhumi-in-775a45","name":"janmabhumi.in","domain":"janmabhumi.in"},"via":"kite-janmabhumi-in-775a45","topics":["kerala","india","world","drugs hunt","pakistan","main","drugs mafia"],"authors":["ജന്മഭൂമി ഓണ്‍ലൈന്‍"],"entities":[{"id":"Q919631","name":"British Journal of Pharmacology","type":"org"},{"id":"Q843","name":"Pakistan","type":"place"},{"id":"Q17127659","name":"terrorist organization","type":"org"}],"mentions":2,"story":"st_7tofb6l4u7252cibsbkq","category":"crime-law","category_p":0.3499999940395355,"category2":"conflict-war","sentiment":"negative","tone":-0.5400000214576721,"political":0.7699999809265137}]}