{"schema":"hottub-news/story/v1","story":"st_7w3ifv23d7hoj6xttjmq","title":"ബംഗാളിൽ ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി; അജ്ഞാതന്റെ ഫോൺ കോൾ ലഭിച്ചതിന് പിന്നാലെ പുറത്ത് പോയെന്ന് കുടുംബം, അന്വേഷണം ആരംഭിച്ച് പൊലീസ്","title_en":null,"outlets":1,"brief":null,"page":"https://hottub.news/stories/story-7w3ifv23d7","count":1,"items":[{"id":"n_7w3ifv23d7hoj6xttjmq","seq":357880,"kind":"article","title":"ബംഗാളിൽ ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി; അജ്ഞാതന്റെ ഫോൺ കോൾ ലഭിച്ചതിന് പിന്നാലെ പുറത്ത് പോയെന്ന് കുടുംബം, അന്വേഷണം ആരംഭിച്ച് പൊലീസ്","url":"https://janmabhumi.in/2026/09/28/3624090/news/india/bjp-worker-shot-dead-in-bengal-family-says-he-left-after-receiving-phone-call-from-an-unknown-person-police-have","summary":"പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിൽ ബിജെപി ബൂത്ത് തല പ്രവർത്തകനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച വൈകിട്ട് ബോൽപൂരിലെ ത്രിശൂലപട്ടി മേഖലയിലായിരുന്നു സംഭവം . മരിച്ചത് 46കാരനായ ചന്ദൻ ഭല്ലയാണെന്ന് പൊലീസ് അറിയിച്ചു. പ്രാഥമിക പരിശോധനയിൽ ചന്ദൻ വെടിയേറ്റാണ് മരിച്ചതെന്നാണ് വ്യക്തമായതെന്ന് പൊലീസ് സൂപ്രണ്ട് വിദിത് രാജ് ഭുണ്ടേഷ് പറഞ്ഞു. എന്നാൽ മരണത്തിന്റെ കൃത്യമായ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.കുടുംബാംഗങ്ങളുടെ മൊഴി…","published":"2026-09-28T05:47:08Z","seen":"2026-09-28T06:35:57Z","lang":"en","country":"IN","source":{"id":"kite-janmabhumi-in-775a45","name":"janmabhumi.in","domain":"janmabhumi.in"},"via":"kite-janmabhumi-in-775a45","topics":["kerala","india","main","murder","shot dead","bengal bjp worker"],"authors":["ജന്മഭൂമി ഓണ്‍ലൈന്‍"],"entities":[{"id":"Q919631","name":"British Journal of Pharmacology","type":"org"},{"id":"Q80338","name":"Bengal","type":"place"}],"mentions":2,"story":"st_7w3ifv23d7hoj6xttjmq","category":"crime-law","category_p":0.8500000238418579,"sentiment":"negative","tone":-0.949999988079071,"political":0.49000000953674316}]}