{"schema":"hottub-news/story/v1","story":"st_hgsij24fmysctoewb5ka","title":"അമീന ഖാദറിന്റെ പഴയ ‘അൽ-അമീൻ’ പത്രത്താൾ പറഞ്ഞ ഗാന്ധി","title_en":null,"outlets":1,"brief":null,"page":"https://hottub.news/stories/story-hgsij24fmy","count":1,"items":[{"id":"n_hgsij24fmysctoewb5ka","seq":1482346,"kind":"article","title":"അമീന ഖാദറിന്റെ പഴയ ‘അൽ-അമീൻ’ പത്രത്താൾ പറഞ്ഞ ഗാന്ധി","url":"https://www.doolnews.com/the-gandhi-portrayed-in-the-old-al-ameen-newspaper-page-of-ameena-khader.html","summary":"ഗാന്ധിജി ഓരോ തവണയും ഒരേ കാരണത്താലല്ല നിരാഹാരമനുഷ്ഠിച്ചത്. ആശ്രമത്തിലെ തെറ്റിന്, തൊഴിലാളി സമരം, അക്രമത്തിനെതിരെ , ഹിന്ദു-മുസ്ലിം ഐക്യം, ഭരണകൂടത്തോടുള്ള വിയോജിപ്പ്, പ്രസ്ഥാനത്തിന്റെ ധാർമിക ഉത്തരവാദിത്തം എന്നിങ്ങനെ ഓരോ ഉപവാസത്തിനും വ്യത്യസ്തമായ കാരണങ്ങളുണ്ടായിരുന്നു. അതുകൊണ്ട് ഗാന്ധിയെ ഒരു വാക്കിൽ നിർവചിക്കുന്നതിനേക്കാൾ, ആ ഉപവാസങ്ങളെ അതത് കാലഘട്ടത്തിന്റെയും സാഹചര്യത്തിന്റെയും പശ്ചാത്തലത്തിൽ ചേർത്തുവായിക്കുന്നതാണ് ചരിത്രത്തോട് ചെയ്യുന്ന നീതി.| നുബ്സൺ തോട്ടത്തിൽ എഴുതുന്നു","published":"2026-10-03T05:15:45Z","seen":"2026-10-03T05:39:58Z","lang":"en","country":"IN","source":{"id":"kite-doolnews-com-e98ca3","name":"doolnews.com","domain":"doolnews.com"},"via":"kite-doolnews-com-e98ca3","topics":["kerala","discourse","al- ameen","hunger strike","mahatma gandhi"],"authors":["Sreelakshmi PP"],"entities":[{"id":"Q1001","name":"Mahatma Gandhi","type":"person"}],"story":"st_hgsij24fmysctoewb5ka","category":"politics","category_p":0.6299999952316284,"sentiment":"neutral","tone":-0.18000000715255737,"political":0.8799999952316284}]}