{"schema":"hottub-news/story/v1","story":"st_i7soqxi3pswotdcpsr6q","title":"മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്","title_en":null,"outlets":1,"brief":null,"page":"https://hottub.news/stories/story-i7soqxi3ps","count":1,"items":[{"id":"n_i7soqxi3pswotdcpsr6q","seq":1492332,"kind":"article","title":"മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്","url":"https://janmabhumi.in/2026/10/03/3625584/news/kerala/muslim-league-opposition-education-department-with-pm-shri-scheme","summary":"തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. മുസ്ലീം ലീഗിന്റെ എതിര്‍പ്പ് രൂക്ഷമായതോടെയാണ് തീരുമാനം. പി എം ശ്രീയുമായി ബന്ധപ്പെട്ട ഉപസമിതി ഉടന്‍ ചേരില്ല. വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചു. യൂത്ത് ലീഗടക്കം വലിയ വിമര്‍ശനം പിഎം ശ്രീ നടപ്പാക്കുന്നതില്‍ ഉന്നയിച്ചിരുന്നു. നേരത്തെ, പിഎം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് കേന്ദ്രം കത്ത് അയച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്ര…","published":"2026-10-03T06:57:01Z","seen":"2026-10-03T07:22:51Z","lang":"en","country":"IN","source":{"id":"kite-janmabhumidaily-com-55c2dc","name":"janmabhumidaily.com","domain":"janmabhumidaily.com"},"via":"kite-janmabhumidaily-com-55c2dc","topics":["kerala","main","pm shri"],"authors":["ജന്മഭൂമി ഓണ്‍ലൈന്‍"],"entities":[{"id":"Q6942926","name":"Muslim League","type":"org"},{"id":"Q98091106","name":"Department of Education","type":"org"}],"mentions":2,"story":"st_i7soqxi3pswotdcpsr6q","category":"education","category_p":0.44999998807907104,"sentiment":"negative","tone":-0.33000001311302185,"political":0.699999988079071}]}