{"schema":"hottub-news/story/v1","story":"st_qp4ts4q7z5vixtlu735q","title":"ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്","title_en":null,"outlets":1,"brief":null,"page":"https://hottub.news/stories/story-qp4ts4q7z5","count":1,"items":[{"id":"n_qp4ts4q7z5vixtlu735q","seq":634822,"kind":"article","title":"ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്","url":"https://janmabhumi.in/2026/09/29/3624540/news/india/terrorist-attack-on-assam-rifles-india-myanmar-border-one-jawan-martyred-four-injured","summary":"ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ചാങ്‌ലാങ് ജില്ലയിൽ ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ പട്രോളിംഗ് സംഘത്തിന് നേരെ ഭീകരാക്രമണം. ഒരു അസം റൈഫിൾസ് ജവാൻ വീരമൃത്യു വരിച്ചതായും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അതിർത്തിയിൽ വേലി നിർമ്മാണം നടക്കുന്ന പ്രദേശത്ത് 21 അസം റൈഫിൾസ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുന്നതിനിടെ, നാംപോങ് സർക്കിളിന് കീഴിലുള്ള നാംപോങ് നള്ളയ്‌ക്ക് സമീപം രാവിലെ 6.30-ഓടെയാണ് സംഭവം നടന്നത്. ഹവിൽദാർ ജാൻഖോകായ് കുക്കി…","published":"2026-09-29T09:38:50Z","seen":"2026-09-29T10:03:27Z","lang":"en","country":"IN","source":{"id":"kite-janmabhumi-in-775a45","name":"janmabhumi.in","domain":"janmabhumi.in"},"via":"kite-janmabhumi-in-775a45","topics":["kerala","india","main","militants","assam rifles","india-myanmar border"],"authors":["ജന്മഭൂമി ഓണ്‍ലൈന്‍"],"entities":[{"id":"Q3091159","name":"Assam Rifles","type":"org"},{"id":"Q668","name":"India","type":"place"},{"id":"Q836","name":"Myanmar","type":"place"}],"mentions":2,"story":"st_qp4ts4q7z5vixtlu735q","category":"conflict-war","category_p":0.7400000095367432,"sentiment":"negative","tone":-0.9700000286102295,"political":0.38999998569488525}]}