{"schema":"hottub-news/story/v1","story":"st_w5fbdeoztvdkc2ma7mzq","title":"സ്വർണനേട്ടത്തിനിടെ ചരിത്ര റെക്കോഡ്; ഇന്ത്യൻ ഇതിഹാസത്തിനൊപ്പം ഒന്നാമതെത്തി അഭിഷേക് ശർമ","title_en":null,"outlets":1,"brief":null,"page":"https://hottub.news/stories/story-w5fbdeoztv","count":1,"items":[{"id":"n_w5fbdeoztvdkc2ma7mzq","seq":1532749,"kind":"article","title":"സ്വർണനേട്ടത്തിനിടെ ചരിത്ര റെക്കോഡ്; ഇന്ത്യൻ ഇതിഹാസത്തിനൊപ്പം ഒന്നാമതെത്തി അഭിഷേക് ശർമ","url":"https://www.doolnews.com/abhishek-has-reached-the-top-spot-in-the-list-of-players-with-the-most-sixes-in-a-single-innings-in-india-pakistan-t20-matches.html","summary":"2026 ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനൽ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ജപ്പാനിലെ കൊറോഗി സ്പോർട്സ് പാർക്കിൽ നടന്ന കലാശപ്പോരാട്ടത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസാണ് പടുത്തുയർത്തിയത്. എന്നാൽ ഈ കൂറ്റൻ സ്കോർ തകർക്കാൻ പാക് പടയ്ക്ക് സാധിച്ചില്ല. ആറ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് മാത്രം നേടി ഇന്ത്യക്ക് മുന്നിൽ മുട്ടുകുത്തുകയായിരുന്നു പാകിസ്ഥാൻ. ഇതോടെ ഏഷ്യൻ ഗെയിംസിൽ വനിതാ വിഭാഗത്തിലും പുരുഷ വിഭാഗത്തിലും സ്വർണം…","published":"2026-10-03T11:15:33Z","seen":"2026-10-03T12:47:12Z","lang":"en","country":"IN","source":{"id":"kite-doolnews-com-e98ca3","name":"doolnews.com","domain":"doolnews.com"},"via":"kite-doolnews-com-e98ca3","topics":["kerala","cricket","abhishek sharma","shubman gill","yuvaraj singh"],"authors":["Anjali P.K"],"entities":[{"id":"Q113283106","name":"Abhishek Sharma","type":"person"}],"story":"st_w5fbdeoztvdkc2ma7mzq","category":"sport","category_p":0.8500000238418579,"sentiment":"positive","tone":0.6100000143051147,"political":0.0}]}