{"schema":"hottub-news/story/v1","story":"st_wuk5xgkuo732ljhrsjfq","title":"കോവിഡിനു ശേഷം മരണനിരക്കും ജീവിതശൈലീ രോഗങ്ങളും വർധിച്ചു; സമഗ്ര ഹെൽത്ത് ഡാറ്റ അനിവാര്യം: വി.ഡി. സതീശൻ","title_en":null,"outlets":1,"brief":null,"page":"https://hottub.news/stories/story-wuk5xgkuo7","count":1,"items":[{"id":"n_wuk5xgkuo732ljhrsjfq","seq":1532750,"kind":"article","title":"കോവിഡിനു ശേഷം മരണനിരക്കും ജീവിതശൈലീ രോഗങ്ങളും വർധിച്ചു; സമഗ്ര ഹെൽത്ത് ഡാറ്റ അനിവാര്യം: വി.ഡി. സതീശൻ","url":"https://www.doolnews.com/mortality-rates-and-lifestyle-diseases-have-risen-post-covid-comprehensive-health-data-is-essential-v-d-satheesan-61-177.html","summary":"തിരുവനന്തപുരം: കോവിഡിനു ശേഷം കേരളത്തിൽ മരണനിരക്കിലും ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, പക്ഷാഘാതം തുടങ്ങിയവയിലും വലിയ വർധനവുണ്ടായിട്ടുണ്ടെന്നും ഇത് കൃത്യമായി പഠിക്കാൻ ശാസ്ത്രീയമായ ഹെൽത്ത് ഡാറ്റ ശേഖരിക്കണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ജനപ്രതിനിധികൾ എന്ന നിലയിൽ നിരന്തരം മരണവീടുകൾ സന്ദർശിക്കുമ്പോൾ മരണകാരണം കൃത്യമായി അന്വേഷിക്കാറുണ്ട്. ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് മരണനിരക്ക് കൂടിയിട്ടുണ്ടെന്ന കാര്യം താൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ നിയമസഭയിൽ ഉന്നയിച്ചത്. എന്നാൽ ശാസ്ത്രീയമായ…","published":"2026-10-03T11:03:59Z","seen":"2026-10-03T12:47:12Z","lang":"en","country":"IN","source":{"id":"kite-doolnews-com-e98ca3","name":"doolnews.com","domain":"doolnews.com"},"via":"kite-doolnews-com-e98ca3","topics":["kerala","health sector","vd satheesan"],"authors":["Sreelakshmi PP"],"entities":[{"id":"Q6956446","name":"V. D. Satheesan","type":"person"}],"story":"st_wuk5xgkuo732ljhrsjfq","category":"health","category_p":0.7400000095367432,"sentiment":"negative","tone":-0.28999999165534973,"political":0.10000000149011612}]}