{"schema":"hottub-news/story/v1","story":"st_ydkjqa7stpacsnek3piq","title":"ജസ്റ്റിന് എം.വി.ഡിയുടെ ഫൈന്‍ കിട്ടുമെന്ന് ആദ്യമേ ക്ലൂ തന്നിട്ടുണ്ട്; ഒ.ടി.ടി റിലീസിന് പിന്നാലെ ചര്‍ച്ചയായി ഗിരീഷ് എ.ഡി ബ്രില്യന്‍സ്","title_en":null,"outlets":1,"brief":null,"page":"https://hottub.news/stories/story-ydkjqa7stp","count":1,"items":[{"id":"n_ydkjqa7stpacsnek3piq","seq":1433710,"kind":"article","title":"ജസ്റ്റിന് എം.വി.ഡിയുടെ ഫൈന്‍ കിട്ടുമെന്ന് ആദ്യമേ ക്ലൂ തന്നിട്ടുണ്ട്; ഒ.ടി.ടി റിലീസിന് പിന്നാലെ ചര്‍ച്ചയായി ഗിരീഷ് എ.ഡി ബ്രില്യന്‍സ്","url":"https://www.doolnews.com/girish-a-d-s-director-brilliance-in-bethlehem-kudumba-unit-viral-after-ott-release-64-144.html","summary":"തിയേറ്ററുകളില്‍ സമാനതകളില്ലാത്ത വിജയം സ്വന്തമാക്കിയ ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഓണം റിലീസായെത്തിയ ഈ ഫീല്‍ ഗുഡ് റോം കോം ചിത്രം മലയാളത്തിലെ ഏറ്റവുമുയര്‍ന്ന കളക്ഷനടക്കം പല റെക്കോഡുകളും സ്വന്തം പേരിലാക്കി. തിയേറ്ററിലെ വന്‍ കുതിപ്പിന് ശേഷം ഒ.ടി.ടിയിലെത്തിയിരിക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ജിയോ ഹോട്‌സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രമാണ് ഇപ്പോള്‍ സിനിമാപേജുകളിലെ ചര്‍ച്ച. ബെത്‌ലഹേമിലെ ഓരോ സീനുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.…","published":"2026-10-02T18:15:41Z","seen":"2026-10-02T21:31:04Z","lang":"en","country":"IN","source":{"id":"kite-doolnews-com-e98ca3","name":"doolnews.com","domain":"doolnews.com"},"via":"kite-doolnews-com-e98ca3","topics":["kerala","malayalam cinema","trending","bethlehem kudumba unit","girish a d","nivin pauly"],"authors":["Amarnadh M."],"entities":[{"id":"Q19933967","name":"HMS Rockrose","type":"person"}],"story":"st_ydkjqa7stpacsnek3piq","category":"arts-culture-entertainment","category_p":0.5099999904632568,"category2":"sport","sentiment":"neutral","tone":0.11999999731779099,"political":0.07999999821186066}]}