{"schema":"hottub-news/story/v1","story":"st_zckb524wzk4ciq33hlqa","title":"ആന്റി ബയോട്ടിക്കിന്റെ ദോഷത്തെക്കുറിച്ച് പത്തുമിനിറ്റ് ക്ലാസെടുക്കാന്‍ മൂന്നുമണിക്കൂര്‍ സിനിമ പടച്ചുവിട്ടിരിക്കുന്നു: ഒ.ടി.ടി റിലീസിന് പിന്നാലെ എയറിലായി സര്‍ദാര്‍ 2","title_en":null,"outlets":1,"brief":null,"page":"https://hottub.news/stories/story-zckb524wzk","count":1,"items":[{"id":"n_zckb524wzk4ciq33hlqa","seq":1385263,"kind":"article","title":"ആന്റി ബയോട്ടിക്കിന്റെ ദോഷത്തെക്കുറിച്ച് പത്തുമിനിറ്റ് ക്ലാസെടുക്കാന്‍ മൂന്നുമണിക്കൂര്‍ സിനിമ പടച്ചുവിട്ടിരിക്കുന്നു: ഒ.ടി.ടി റിലീസിന് പിന്നാലെ എയറിലായി സര്‍ദാര്‍ 2","url":"https://www.doolnews.com/sardar-2-getting-criticisms-after-ott-release-64-144.html","summary":"തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായിരിക്കുകയാണ് സര്‍ദാര്‍ 2. കാര്‍ത്തിയെ നായകനാക്കി പി.എസ് മിത്രന്‍ അണിയിച്ചൊരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു. 120 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ചിത്രം പകുതി ബജറ്റ് പോലും നേടാതെയാണ് കളംവിട്ടത്. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ആദ്യഭാഗം വന്‍ വിജയമായതാണ് രണ്ടാംഭാഗത്തിനായി നിര്‍മാതാക്കളെ പ്രേരിപ്പിച്ചത്. ഫാസ്റ്റായി കഥപറയുന്ന ചിത്രം ഒരുതരത്തിലും…","published":"2026-10-02T15:07:21Z","seen":"2026-10-02T16:23:23Z","lang":"en","country":"IN","source":{"id":"kite-doolnews-com-e98ca3","name":"doolnews.com","domain":"doolnews.com"},"via":"kite-doolnews-com-e98ca3","topics":["kerala","indian cinema","trending","karthi","sardar 2"],"authors":["Amarnadh M."],"entities":[{"id":"Q129255849","name":"Sardar 2","type":"event"}],"story":"st_zckb524wzk4ciq33hlqa","category":"health","category_p":0.3799999952316284,"category2":"arts-culture-entertainment","sentiment":"negative","tone":-0.5199999809265137,"political":0.07000000029802322}]}