‘1962-ലെ അപമാനത്തിന് മാപ്പ് പറയണം’; കോംപ്രമൈസ്ഡ് പ്രധാനമന്ത്രി പരാമർശത്തിൽ രാഹുൽ ഗാന്ധിയോട് നാല് ചോദ്യങ്ങളുമായി കിരൺ റിജിജു
ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ ‘കോംപ്രമൈസ്ഡ് പ്രധാനമന്ത്രി’ പരാമർശത്തിന് രൂക്ഷമായ മറുപടിയുമായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു രംഗത്ത്. 1962-ലെ ചൈനയുമായുള്ള യുദ്ധം, രാജ്യത്തെ ദാരിദ്ര്യം, മുൻ കോൺഗ്രസ് ഭരണകാലത്തെ സാമ്പത്തിക സ്ഥിതി എന്നിവ ചൂണ്ടിക്കാട്ടി കോൺഗ്രസിനോട് നാല് ചോദ്യങ്ങൾ ഉന്നയിച്ച റിജിജു, ‘1962-ലെ അപമാനത്തിന്’ പാർട്ടി മാപ്പ് പറയുമോ എന്നും വെല്ലുവിളിച്ചു. ചൈനയിൽ നടന്ന ഏഷ്യ-പസഫിക് ഇക്കണോമിക്…