‘ഇറാനിലെ ബാക്കിയുള്ള ആണവായുധ കേന്ദ്രങ്ങളെ ഇല്ലാതാക്കാന്‍ യു.എസിന് 10 മിനുറ്റ് മതി’: ട്രംപ്
വാഷിങ്ടണ്‍: ഇറാനിലെ ബാക്കിയുള്ള ആണവായുധ കേന്ദ്രങ്ങളെ എല്ലാം പത്ത് മിനിറ്റിനുള്ളില്‍ ആക്രമിച്ച് ഇല്ലാതാക്കാന്‍ യു.എസിന് കഴിയുമെന്ന് ഡൊണാള്‍ഡ്. ഫ്‌ലോറിഡയിലെ തന്റെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയൊന് ട്രംപ് ഈ കാര്യം പറഞ്ഞത്. അമേരിക്കയുടെ സൈനിക നടപടികള്‍ ഇറാനിലെ സായുധ സേനയെയും ആണവ അടിസ്ഥാന സൗകര്യങ്ങളെയും സാരമായി ദുര്‍ബലപ്പെടുത്തിയെന്നും ട്രംപ് പറഞ്ഞു. ഇനി ആക്രമിക്കാന്‍ ലക്ഷ്യസ്ഥാനങ്ങളായി വളരെ കുറച്ച് കേന്ദ്രങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നും…