മോദിയുമായി തുറന്ന സംവാദത്തിന് വെല്ലുവിളി; ഫോൺ ചോർത്തൽ ആരോപണവുമായി രാഹുൽ
വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളത് ആരാണെന്നും രാജ്യദ്രോഹി ആരാണെന്നും വ്യക്തമാക്കാൻ മോദിയുമായി നേരിട്ടുള്ള സംവാദത്തിന് തയ്യാറാണെന്ന വെല്ലുവിളിയും രാഹുൽ ഗാന്ധി ആവർത്തിച്ചു. The post മോദിയുമായി തുറന്ന സംവാദത്തിന് വെല്ലുവിളി; ഫോൺ ചോർത്തൽ ആരോപണവുമായി രാഹുൽ appeared first on Azhimukham .