റൊണാള്‍ഡോ യുഗത്തിന് ശേഷം ആദ്യ മത്സരത്തില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങി പോര്‍ച്ചുഗല്‍
ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വിരമിക്കലിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിന് വന്‍ തോല്‍വി. യുവേഫ നാഷന്‍സ് ലീഗിന്റെ ഗ്രൂപ്പ് മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെതിരെ 4-1 നാണ് പറങ്കിപ്പട തോറ്റുമടങ്ങിയത്. റൊണാള്‍ഡോയോടുള്ള ആദരസൂചകമായി മത്സരത്തിന് മുമ്പ് പോര്‍ച്ചുഗീസ് താരങ്ങള്‍ കളത്തിലിറങ്ങിയത് അദ്ദേഹത്തിന്റെ നമ്പര്‍ ഏഴ് ജേഴ്‌സി ധരിച്ചായിരുന്നു. Momento inesquecível. 𝟳✨@Cristiano https://t.co/nU0dAYyqZQ — Portugal (@selecaoportugal) November 14, 2026…