Newsby HottubFor agents

doolnews.com

ഗസയിൽ അടിയന്തര സഹായം അനുവദിക്കണം; ഇസ്രഈലിനോട് ഓസ്‌ട്രേലിയ, കാനഡ, ഇറ്റലി, യു.കെ

ഗസ: കടുത്ത മാനുഷിക പ്രതിസന്ധി തുടരുന്നതിനാൽ ഗസയിലേക്ക് സഹായം അനുവദിക്കണമെന്ന് ഇസ്രഈലിനോട് ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ, കാനഡ, ഇറ്റലി, യു.കെ എന്നീ രാജ്യങ്ങൾ. മാനുഷിക പ്രതിസന്ധി നിലനിൽക്കുമ്പോഴും ഗസയിലേക്ക് ടെന്റുകളും മറ്റ് സുപ്രധാന സാധനങ്ങളും എത്തിക്കുന്നത് ഇസ്രഈൽ തടയുകയാണെന്ന് രാജ്യങ്ങൾ ആരോപിച്ചു. നവംബർ ആറിന് ഉണ്ടായ വെള്ളപ്പൊക്കം ഫലസ്തീനികളെ കൂടുതൽ ദുരിതത്തിലാക്കിയെന്നും രാജ്യങ്ങൾ പറഞ്ഞു. ഗസയിലെ മാനുഷിക പ്രതിസന്ധി മുൻനിർത്തി തയ്യാറാക്കിയ ഏറ്റവും പുതിയ പ്രസ്താവനയിൽ ഓസ്‌ട്രേലിയ…

Add to CRM by Hottub

Everyone in this article who could become a relationship. Add opens CRM by Hottub's form, filled in; nothing is saved until you press Add there.

  • Sreelakshmi AVReporter, doolnews.com
    Add
  • doolnews.comOutlet
    Add